ന്യൂഡല്‍ഹി: അക്രമം വെടിഞ്ഞാല്‍ കശ്മീരിലെ വിഘടിത ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. യു.പി.എ. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം b
മംഗലാപുരം/കാസര്‍കോട്: മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അശ്രുപൂജ. അപകടത്തില്‍ മരിച്ച 158 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എയര്‍ ഇന്ത്യാ വക്താവ് ഹര്‍പ്രീത് സിങ് വ്യക്തമാക്കി. മരിച്ചവരില്‍ 46 പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്.
Goa holidays